ചാലക്കുടി രാജീവ് വധകേസില്‍ അഡ്വ.സി.പി ഉദയഭാനു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് ഉദയഭാനുവിനെ റിമാന്‍ഡ് ചെയ്തത്. ഗൂന്ധലോചനയില്‍ പങ്കെടുത്തതിനു തെളിവ് ഉണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. നാളെ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും
Post Your Comments