
കൊച്ചി : രാജീവ് വധക്കേസില്‍ അഡ്വ. ഉദയഭാനുവിന് തിരിച്ചടി . ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ.സി.പി.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാം എന്ന വാദം കോടതി അംഗീകരിച്ചില്ല.
ഉദയഭാനുവിന്റെ കസ്റ്റഡി അനിവാര്യമെന്നും ഹൈകോടതി അറിയിച്ചു. എത്ര ഉന്നതനാണെങ്കിലും നീതിപീഠത്തിനു അതീതനല്ല. കസ്റ്റഡി തടഞ്ഞ ജ . ഉബൈദിന്റെ ഉത്തരവ് തെറ്റെന്നും കോടതി.
Post Your Comments