Latest NewsNewsGulf

സൗദിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

തിരുവനന്തപുരം•സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ദമാമില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നഴ്‌സുമാരെ ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. ബി.എസ്‌സി നഴ്‌സിംഗും അഞ്ചു വര്‍ഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. സൗദി റിയാല്‍ 4320 -5270 ആണ് ശമ്പളം. നവംബര്‍ 12, 13 തീയതികളില്‍ ന്യൂഡല്‍ഹിയിലാണ് ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in. ബയോഡേറ്റാ നവംബര്‍ രണ്ട് വരെ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button