മനില: ശക്തമായ ഭൂചലനം. ഫിലിപ്പെൻസിൽ രാജ്യതലസ്ഥാനമായ മനിലയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയോ സുനാമി മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
Post Your Comments