
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ പട്ടികയില്‍ പ്രായപരിധി നടപ്പാക്കുന്നു. പുതിയ തീരുമാന പ്രകാരം 70 കഴിഞ്ഞവരെ പട്ടികയില്‍ നിന്നും പുറത്താക്കും. മുമ്പ് സമര്‍പ്പിച്ച പട്ടികയിലെ 25 ഓളം പേരെയാണ് ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കുക. വക്കം പുരുഷത്തോമന്‍, കടവൂര്‍ ശിവദാസന്‍ തുടങ്ങിയവര്‍ ഇതോടെ പുതിയ കെപിസിസി പട്ടികയില്‍ ഇടം പിടിക്കല്ല. ഇവരുടെ പേരുകള്‍ അടങ്ങിയ പട്ടികയായിരുന്നു ആദ്യം സമര്‍പ്പിച്ചത്.
Post Your Comments