ന്യൂ ഡൽഹി ; ഭാരവാഹി പട്ടിക കെപിസിസിക്ക് താക്കീതുമായി ഹൈക്കമാൻഡ്. പട്ടികയിൽ സമവായം വേണമെന്നും കെപിസിസിയെ ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്താൻ താല്പര്യമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. അതെ സമയം പട്ടികക്കെതിരെ എതിർപ്പുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. പട്ടികയിൽ സംവരണം പാലിക്കണമെന്ന് രാഹുൽ ഗാന്ധി. എംപി മാരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുകുൾ വാസ്നികുമായി ചർച്ചക്ക നടത്തി തീരുമാങ്ങൾ കൈക്കൊള്ളാനും രാഹുൽ ഗാന്ധി നിർദേശം നൽകി.
Post Your Comments