ധാക്ക: ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യ സ്വന്തമാക്കി. ഫൈനലില്‍ മലേഷ്യയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 2 – 1നായിരുന്നു ഇന്ത്യയുടെ വിജയം. മന്‍പ്രീത് സിങും ലളിത് ഉപാദ്ധ്യായയും ഇന്ത്യയ്ക്കു വേണ്ടി മലേഷ്യയുടെ ഗോള്‍ വല ചലിപ്പിച്ചു. ഏഷ്യ കപ്പ് ഇന്ത്യ സ്വന്തമാക്കുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്. ഇതിനു മുമ്പ് 2003ലും 2007ലും ഇന്ത്യ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments