Latest NewsNewsIndia

മലയാളി നഴ്‌സിന്റെ മരണം: ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി പിപി. രജീഷാണ് അറസ്റ്റിലായത്.

വ്യാഴാഴ്ചയാണ് രജീഷിന്റെ ഭാര്യ അനിതയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനിതയുടെ ‘അമ്മ നൽകിയ പരാതിയിലാണ് പോലീസ് രജീഷിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button