
കാസര്‍ഗോഡ്: കണ്ണു ചൂഴ്ന്നെടുക്കാന്‍ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫിന്റെ ജനജാഗ്രത യാത്രയുടെ വടക്കന്‍ മേഖല ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു അക്രമത്തിനും കലാപത്തിനും വേണ്ടിയുള്ള ആഹ്വാനമാണ് ബിജെപി നല്‍കുന്നത്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഇതിനു വഴിപ്പെടരുതെന്നും, സമാധാനമാണ് എല്‍ഡിഎഫ് ശൈലിയെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments