ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ സെമിയിൽ കടന്ന് കെ. ശ്രീകാന്ത്. ലോക ചാമ്പ്യൻ അക്സല്സെനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയിൽ ഇടം നേടിയത്. 56 മിനിറ്റിനുള്ളിലാണ് അക്സല്സെനെശ്രീകാന്ത് തോൽപ്പിച്ചത്. സ്കോർ: 14-21, 22-20, 21-7. നേരത്തെ നടന്ന മത്സരത്തിൽ സൈന നെഹ്വാളും എച്ച്.എസ്.പ്രണോയിയും ക്വാർട്ടറിൽ പുറത്തായിരുന്നു.
Post Your Comments