പൊന്നാനി: പൊന്നാനി എം ഇ എസ് കോളേജിലെ സമരവും സംഘർഷവുമായി ബന്ധപ്പെട്ടുള്ള കേസിൽ എസ് എഫ് ഐ യൂനിറ്റ് സെക്രട്ടറിയുടെ മാതാപിതാക്കൾ ഹാജരാകണമെന്ന് ഹൈ കോടതി. മകനെ കോളേജിലേക്കയക്കുന്നതു പഠിക്കാനാണോ എന്ന് മാതാപിതാക്കൾ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
കലാലയം രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള ഇടമല്ലെന്നും കോടതി പറഞ്ഞിരുന്നു. കൂടാതെ ചെഗുവേരയെ അനുകരിച്ചു കേരളത്തിലെ യുവാക്കൾ വഴി തെറ്റുന്നു എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments