ഹരിയാന ; ബലാത്സംഗ കേസിൽ കോടതി ശിക്ഷിച്ച് ജയിലിലായ ദേരാ സച്ചാ തലവന്‍ റാം റഹീം സംഗിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. പഞ്ച്കുളയിലെ കോടതിയില്‍ നിന്ന് ആഗസ്റ്റ് 25ന് ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സിപി അറോറയാണ് പിടിയിലായത്. അതേസമയം ഒക്ടോബര്‍ 13ന് പഞ്ച്കുള കോടതി ദത്തുപുത്രിയായ ഹണിപ്രീതിനെയും സുദീപ് കൗറിനേയും രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലലടച്ചിരുന്നു. ഇരുവരും ഒക്ടോബര്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും
Post Your Comments