ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് ക്ഷമാപണവുമായി നടൻ കമൽഹാസൻ. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താൻ നോട്ട് നിരോധനത്തെ അനുകൂലിച്ചതെന്നും കമൽഹാസൻ പറഞ്ഞു. ഒരു തമിഴ് വാരികയിൽ എഴുതിയ ലേഖനത്തിലാണ് കമൽഹാസൻ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments