![](/wp-content/uploads/2017/10/nurses123.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയുന്ന നഴ്‌സുമാരുടെ ശമ്പളം വര്‍ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇനി മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎന്‍എ (യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) പ്രസിഡന്റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. ജാസ്മിന്‍ ഷായുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് സംഘടനയുടെ നിലപാട് അദ്ദേഹം അറിയിച്ചത്.
നവംബര്‍ 20 നകം സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്ത പക്ഷം ഇനി മുന്നറിയിപ്പ് ഉണ്ടാകില്ല. പിന്നീട് അരോഗ്യ മേഖലയില്‍ ബന്ദായിരിക്കുമെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്കിലൂടെ പറയുന്നു.
Post Your Comments