
ന്യൂ ഡൽഹി ; സീതാറാം യെച്ചൂരിക്ക് പിന്തുണയുമായി വിഎസ്. കേന്ദ്ര കമ്മറ്റിയിൽ മതേതര ബദലിനായി വിഎസ് വാദിച്ചു. ഫാസിസ്റ്റ് ഭീക്ഷണി നേരിടുന്നതിന് പ്രഥമ പരിഗണന നൽകണം. ഭരണമുള്ളിടത്ത് വ്യതിയാനങ്ങൾ തടയണമെന്നും പാർട്ടി കാലാനുസൃതമായ നിലപാട് എടുക്കണമെന്നും വിഎസ് പറഞ്ഞു.
Post Your Comments