
കോട്ടയം: നാളെ സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ നടക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചതായി എംജി സര്‍വകലാശാല അറിയിച്ചു. നാളെ എം.ജി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കി.
Post Your Comments