തിരുവനന്തപുരം ; സോളാർ കേസ് മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങി ഉമ്മൻ ചാണ്ടി. “വിവരാവകാശ നിയമ പ്രകാരം സോളാർ റിപ്പോർട്ട് കിട്ടിയില്ലെങ്കിൽ നേരിട്ട് മുഖ്യമന്ത്രിയെ കാണുമെന്ന്” ഉമ്മൻ ചാണ്ടി പറഞ്ഞു. ”റിപ്പോർട്ട് ലഭിച്ചാലേ തുടർ നടപടികൾ സാധ്യമാകുകയൊള്ളു. റിപ്പോർട്ട് തരാത്തത് സാമൂഹ്യ നീതിയുടെ നിഷേധം. അതിനാൽ സംഭവത്തിൽ ദുരുഹതയുണ്ടെന്നും, നിയമപരമായി നേരിടാമെന്ന ആത്മവിശ്വാസം ഉണ്ടെന്നും” ഉമ്മൻ ചാണ്ടി പറഞ്ഞു.
Post Your Comments