മുംബൈ: മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ മഹാദേവ് ഷെല്ലാര്‍(64) ആത്മഹത്യ ചെയ്തു. മുലുന്ദിലെ വില്വകുഞ്ച് സൊസൈറ്റിയിലെ വസതിയിലാണ് ഷെല്ലാര്‍ ആത്മഹത്യ ചെയ്തത്. പ്രമേഹവും അതുമായി ബന്ധപ്പെട്ട പ്രയാസങ്ങളും മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നുള്ള കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. അപകട മരണമെന്ന് രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments