കണ്ണൂര്‍ : കണ്ണൂരിലെ ബിജെപി പഞ്ചായത്ത് ഓഫീസിന് നേരെ ബോബേറ്. കണ്ണൂരിലെ പാട്യം പഞ്ചായത്ത് കാര്യാലയത്തിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Post Your Comments