Latest NewsKeralaNews

റെ​യി​ൽ​വേ പോ​ർ​ട്ട​ർ​മാ​ർ​ക്കു ഹൈ​ക്കോ​ട​തിയുടെ അനുകൂല വിധി

കൊ​ച്ചി:  റെ​യി​ൽ​വേ പോ​ർ​ട്ട​ർ​മാ​ർ​ക്കു ഹൈ​ക്കോ​ട​തിയുടെ അനുകൂല വിധി. യാ​ത്ര​ക്കാ​ർ ക​യ​റ്റി​യ​യ​ച്ച ല​ഗേ​ജ് ഉ​ൾ​പ്പെ​ടെയുള്ളവ റെ​യി​ൽ​വേ പോ​ർ​ട്ട​ർ​മാ​ർ​ക്ക് കെെകാര്യം ചെയ്യാം. റെ​യി​ൽ​വേ​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട പോ​ർ​ട്ട​ർ​മാ​ർക്ക് ഇതിനുള്ള ​അ​വ​കാ​ശ​മു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി ഉത്തരവിട്ടു. ഇതു ക​രാ​റു​കാർക്ക് പാ​ഴ്സ​ൽ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ​അവ​കാ​ശ​ത്തി​പ്പെടുന്നതല്ല. ക​രാ​റു​കാർക്ക് കൈ​കാ​ര്യം ചെ​യ്യാനായി അവ​കാ​ശ​മുള്ളത് യാ​ത്ര​ക്കാ​ര​ന​ല്ലാ​ത്ത വ്യ​ക്തികളുടെ പാ​ഴ്സ​ൽ മാത്രമാണ്. അതും അവർ ബൂക്ക് ചെയുന്ന ചെ​യ്ത് അ​യ​യ്ക്കു​ന്ന പാ​ഴ്സ​ലായിരിക്കണം. തൃ​ശൂ​ർ ലൈ​സ​ൻ​സ്ഡ് റെ​യി​ൽ​വേ കൂ​ലി പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ഐ​ടി​യു​സി) ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ സുപ്രധാന വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button