
ഇംഫാൽ: മണിപ്പൂരിൽ ചെറു ഭൂചലനം അനുഭവപ്പെട്ടു. റിക്ടർസ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് മണിപ്പൂരിലെ ഉക്രുലിലുണ്ടായത്. ഭൂകമ്പത്തെ തുടർന്ന് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ നാല് ഭൂചലനങ്ങളാണ് ഉണ്ടായത്.
Post Your Comments