KeralaLatest NewsNews

ജാമ്യം ലഭിച്ചെന്നറിഞ്ഞ ദിലീപിന്റ ആദ്യ പ്രതികരണം

തിരുവനന്തപുരം : ജാമ്യം ലഭിച്ച വാർത്ത ദിലീപിനെ ആദ്യ അറിയിച്ചത് ആലുവ ജയിൽ സൂപ്രണ്ട്. കോടതി വിധി പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം സെല്ലിലെത്തി ദിലീപിനെ വാർത്ത അറിയിച്ചു. കിട്ടിയോ? ഇതായിരുന്നു ദിലീപിന്റെ ആദ്യപ്രതികരണം. പിന്നെ ചെറുതായി പുഞ്ചിരിച്ചു.

മറ്റൊന്നിനെക്കുറിച്ചും ദിലീപ് സംസാരിച്ചില്ലെന്നും 85 ദിവസത്തിനുശേഷം കോടതിയിൽനിന്ന് ജാമ്യം ലഭിച്ച വാർത്തയോട് ദിലീപ് പ്രതികരിച്ചത് അമിതാഹ്ലാദമില്ലാതെയെന്നും ജയിൽ അധികൃതർ പറഞ്ഞു. ഹൈക്കോടതി വിധിയുടെ പകർപ്പ് ജയിലിൽ എത്തിക്കഴിഞ്ഞാൽ താരം സ്വതന്ത്രനാകും. വൈകിട്ട് അഞ്ചോടെ ദിലീപിനെ പുറത്തിറക്കാൻ കഴിയുമെന്നാണ് അഭിഭാഷകർ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button