കൊല്ലം: ഏറൂരിലെ എഴുവയസുകാരിയുടെ മരണത്തിനുപിന്നില്‍ ദുരൂഹതകളേറെ. സ്വകാര്യ ബസിലെ കിളിയായിരുന്ന രാജേഷ് പെണ്‍കുട്ടിയുടെ ബന്ധുവുമായി അടുപ്പമായ ശേഷം രണ്ടുമാസം മുമ്പാണ് കുളത്തൂപ്പുഴയില്‍ നിന്നും ഏരൂരിലെ വീട്ടിലേക്കു താമസം മാറുന്നത്.
ബസിലെ യാത്രക്കാരോട് മോശമായിട്ടാണ് ഇയാള്‍ പെരുമാറിയിരുന്നത്. അമ്മൂമ്മയോടൊപ്പമാണ് കൊല്ലപ്പെട്ട കുട്ടി സ്ഥിരമായി സ്‌കൂളില്‍ പോയിരുന്നതെങ്കിലും ചില ദിവസങ്ങളില്‍ സ്‌കൂളില്‍ കൊണ്ടാക്കുന്നതും തിരികെ കൊണ്ടുവരുന്നതും രാജേഷായിരുന്നു. സ്ഥിരമായി മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തിരുന്ന ഇയാള്‍ കുളത്തൂപ്പുഴയില്‍ ഒരു വാഹനമോഷണ കേസിലും മറ്റൊരു കേസിലും പ്രതിയാണെന്ന് അഞ്ചല്‍ സി.ഐ. എ.അഭിലാഷ് പറഞ്ഞു.
വിദഗ്ദസംഘമെത്തി തെളിവുകള്‍ ശേഖരിച്ചശേഷം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
എഴുവയസുകാരിയുടെ മരണത്തിനുപിന്നില്‍ ദുരൂഹതകളേറെ. സ്വകാര്യ ബസിലെ കിളിയായിരുന്ന രാജേഷ് പെണ്‍കുട്ടിയുടെ ബന്ധുവുമായി അടുപ്പമായ ശേഷം രണ്ടുമാസം മുമ്പാണ് കുളത്തൂപ്പുഴയില്‍ നിന്നും ഏരൂരിലെ വീട്ടിലേക്കു താമസം മാറുന്നത്.
ബസിലെ യാത്രക്കാരോട് മോശമായിട്ടാണ് ഇയാള്‍ പെരുമാറിയിരുന്നത്. അമ്മൂമ്മയോടൊപ്പമാണ് കൊല്ലപ്പെട്ട കുട്ടി സ്ഥിരമായി സ്‌കൂളില്‍ പോയിരുന്നതെങ്കിലും ചില ദിവസങ്ങളില്‍ സ്‌കൂളില്‍ കൊണ്ടാക്കുന്നതും തിരികെ കൊണ്ടുവരുന്നതും രാജേഷായിരുന്നു. സ്ഥിരമായി മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തിരുന്ന ഇയാള്‍ കുളത്തൂപ്പുഴയില്‍ ഒരു വാഹനമോഷണ കേസിലും മറ്റൊരു കേസിലും പ്രതിയാണെന്ന് അഞ്ചല്‍ സി.ഐ. എ.അഭിലാഷ് പറഞ്ഞു.
വിദഗ്ദസംഘമെത്തി തെളിവുകള്‍ ശേഖരിച്ചശേഷം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Post Your Comments