ജാർഖണ്ഡ് ; മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി മധു കോഡയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക്. തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാത്തതിനാൽ മൂന്ന് വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോഡയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.

Post Your Comments