വാഷിങ്ടണ്‍: അമേരിക്കയിലെ ഫുട്ബാള്‍ കളിക്കാരെ വിമര്‍ശിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം പുകയുന്നു.
ദേശീയഗാനത്തിനിടെ പ്രതിഷേധപ്രകടനം നടത്തിയ കളിക്കാര്‍ക്കെതിരെ ദേശീയ ഫുട്ബാള്‍ ലീഗ് നടപടിയെടുക്കണമെന്ന ട്രംപിന്റെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്.
ബാസ്കറ്റ്ബാള്‍ താരം ലെബ്രോണ്‍ ഉള്‍പ്പെടെയുള്ള കളിക്കാരാണ് ട്രംപിന് മറുപടി നല്‍കിയത്. മണിക്കൂറുകള്‍ക്ക് മുൻപ് മത്സരം ബഹിഷ്കരിക്കാന്‍ ട്രംപ് ആഹ്വാനം ചെയ്തിരുന്നു.
Post Your Comments