ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം. ചീഫ് മാനേജര്‍ (ബാലന്‍സ് ഷീറ്റ്),ചീഫ് മാനേജര്‍ (ടാക്സേഷന്‍),ചീഫ് മാനേജര്‍ (സിവില്‍ എന്‍ജിനീയര്‍),ചാര്‍ട്ടേഡ് അക്കൗണ്ടന്റ്,സിവില്‍ എന്‍ജിനീയര്‍,ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍,ഫയര്‍ എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 110 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിവിധ തസ്തികകൾക്ക് ആവശ്യമായ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;ബാങ്ക് ഓഫ് മഹാരാഷ്ട്ര
അവസാന തീയതി ;ഒക്ടോബര്‍ ഏഴ്
Post Your Comments