
തിരുവനന്തപുരം : വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനക്കേസിൽ ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് കണ്ടെത്തൽ രാഷ്ട്രീയ തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് ഡയറക്ടറെ നിയമിക്കാതെ സർക്കാർ ഒളിച്ചുകളിക്കുന്നതിന്‍റെ കാര്യം ഇപ്പോള്‍ മനസ്സിലായെന്നും ചെന്നിത്തല വിമര്‍ശിച്ചു.
Post Your Comments