Latest NewsNewsIndia

ഇന്നുവാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം നൽകാം; ആമസോൺ അവതരിപ്പിക്കുന്ന പുതിയ ഓഫർ ഇങ്ങനെ

ഇന്നുവാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം പണം നൽകാമെന്ന ഓഫറുമായി ആമസോൺ. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കുമാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. ഫ്ളിപ് കാര്‍ട്ടും ആമസോണും തമ്മിൽ തീപാറുന്ന മത്സരം നടക്കുന്നതിനിടെയാണ് പുതിയ ഓഫറുമായി ആമസോൺ രംഗത്തെത്തിയിരിക്കുന്നത്.

‘ദി ബിഗ് ബില്യണ്‍ ഡെയ്‌സ്’ എന്നാണ് ഫ്ളിപ് കാര്‍ട്ട് ആദായ വില്‍പനയ്ക്ക് നല്‍കിയിരിക്കുന്ന പേര്. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയാണ് ഫ്ളിപ് കാര്‍ട്ട് ഓഫർ നൽകുന്നത്. ആമസോണ്‍ സെപ്റ്റംബര്‍ 21 മുതല്‍ 24 വരെ ആദായ വില്‍പനയായ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ സെയിലും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button