Latest NewsIndiaNews

വീണ്ടും ട്രെയിന്‍ പാളം തെറ്റി

ലഖ്നൗ : ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ബുര്‍വാള്‍-ബലാമു പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റിയത്. ട്രെയിന്‍ അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈ മാസം ഉണ്ടാകുന്ന ആറാമത്തെ ട്രെയിന്‍ അപകടമാണിത്. റെയില്‍വേ അധികൃതരും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button