KeralaLatest NewsNews

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാറ്റിവച്ചു

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇനി ഈ മാസം 25നു പരിഗണിക്കും. പ്രോസിക്യൂഷനോട് സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം തെളിയിക്കുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതും പരിശോധിച്ച ശേഷമായിരിക്കും ഇനി കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുകയെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button