ഓരോ ദിവസം കഴിയുംതോറും വാട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ ഇറക്കുകയാണ്. ഇത്തവണ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയത്. എന്റര്ടെയ്ന്മെന്റ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോയും വാട്സ്ആപ്പും തമ്മില്‍ കൈകോര്‍ക്കുന്നു.
പരീക്ഷാണാടിസ്ഥാനത്തില്‍ ടിക്കറ്റ് കണ്ഫര്മേഷന് അറിയിക്കുന്നതിനുള്ള മാര്‍ഗമായി വാട്സ്ആപ്പിനെ ബുക്ക് മൈ ഷോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാട്സ്ആപ്പുമായി സഹകരിക്കുന്ന ഇന്ത്യയിലെ ആദ്യ ടിക്കറ്റിംഗ് ബ്രാന്‍ഡാണ് തങ്ങളെന്ന് ബുക്ക് മൈ ഷോ അവകാശപ്പെടുന്നു.
Post Your Comments