KeralaLatest NewsNews

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കോട്ടയം: ബേക്കർ ജങ്ങ്ഷനിൽ, ഓടിക്കൊണ്ടിരുന്ന കാർ കത്തി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഏറ്റുമാനൂർ സ്വദേശി ശശികുമാറിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നതു കണ്ട് ശശികുമാർ വണ്ടി നിർത്തി പുറത്തിറങ്ങിയപ്പോഴേയ്ക്കും തീ പിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button