കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് പോലീസ്ഉ പേക്ഷിച്ചു. രക്തസമ്മര്‍ദ്ദം കൂടിയതിനാലാണ് ചോദ്യം ചെയ്യുന്നത് നിര്‍ത്തി വെയ്ക്കേണ്ടി വന്നത്. വൈദ്യസഹായം നല്കിയ ശേഷം മാത്രമേ ഇനി ചൊദ്യം ചെയ്യല്‍ ആരംഭിക്കു.ആലുവ പൊലീസ് ക്ലബ്ബിലാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്.
കേസില്‍ നാദിര്‍ഷയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ ഈ മാസം 18ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതിനാല്‍ അതുവരെ അറസ്റ്റ് ഉണ്ടാവില്ല.
Post Your Comments