Latest NewsIndia

ദേ​ശീ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അംഗമാകാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ​(എ​ൻ​പി​എ​സ്) അംഗമാകാനുള്ള പ്രായ പരിധി ഉയർത്തി. ​ 60 വ​യ​സി​ൽ നി​ന്ന് 65 വയസ്സാണ് അംഗമാകാനുള്ള ഉയർന്ന പ്രായ പരിധി. പെ​ന്‍​ഷ​ന്‍ ഫ​ണ്ട്‌ റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി (പി​എ​ഫ്‌​ആ​ര്‍​ഡി​എ)യാണ് ഇക്കാര്യം തീരുമാനിച്ചത്. പെ​ൻ​ഷ​ൻ റെ​ഗു​ലേ​റ്റ​ർ ബോ​ർഡിന്റെ തീരുമാനം അം​ഗീ​ക​രി​ച്ചു​വെ​ന്നും ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം ഉ​ട​ൻ‌ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും പി​എ​ഫ്‌​ആ​ര്‍​ഡി​എ ചെ​യ​ർ​മാ​ൻ ഹെ​ർ​മ​ന്ത് അറിയിച്ചു.

18 വ​യ​സി​നും 60 നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കെ നി​ല​വി​ൽ ​ൻ​പി​എ​സി​ൽ അം​ഗ​മാ​കാ​ൻ സാ​ധി​ക്കൂ. ഉ‍​യ​ർ​ന്ന പ്രാ​യ​പ​രി​ധി 65 വ​യ​സാ​ക്കി ഉ​യ​ർ​ത്താ​ൻ പോ​കു​ക​യാണെങ്കിലും വ​യ​സ് വ​രെ പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പി​ക്കാ​ൻ കഴിയുമെന്നും അ​സം​ഘ​ടി​ത മേ​ഖ​ല​യു​ള്ള​വ​രെ കൂ​ടി ഈ ​പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ കൊ​ണ്ടുവ​രാ​നാണ് ശ്ര​മ​മെ​ന്നും ഹേമന്ത് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button