
ഇന്ത്യന്‍ എ ടീമിനെ കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായര്‍. ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെയാണ് കരുണ്‍ നായര്‍ നയിക്കുന്നത്. ന്യുസീലന്‍ഡ് എയ്‌ക്കെതിരായാണ് മത്സരം. വിജയവാഡയിലാണ് ആദ്യമത്സരം. ഋഷഭ് പന്ത് ആണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട ഷര്‍ദ്ധുല്‍ താക്കൂറിനെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമില്‍ മലയാളി താരങ്ങള്‍ ആരുമില്ല.
Post Your Comments