കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പായ ട്രൂകോളറില്‍ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. നമ്പര്‍ സ്കാനര്‍, ഫാസ്റ്റ് ട്രാക്ക് നമ്പേഴ്‌സ് എന്നീ പുതിയ രണ്ട് ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വെബ്സൈറ്റുകള്‍, ബോര്‍ഡുകള്‍ എന്നിവയിലെല്ലാമുള്ള നമ്പര്‍ നേരിട്ട് സ്കാന്‍ ചെയ്ത് ഐഡന്റിഫൈ ചെയ്യാവുന്ന ഫീച്ചറാണ് നമ്പര്‍ സ്കാനര്‍. രാജ്യത്തെ ട്രോള്‍ ഫ്രീ എമര്‍ജന്‍സി നമ്പറുകള്‍ നല്‍കുന്നതാണ് ഫാസ്റ്റ് ട്രാക്ക് നമ്പേഴ്‌സ്.
Post Your Comments