Latest NewsKeralaNews

ആനയിടഞ്ഞ സംഭവത്തില്‍ മൂന്ന് പാപ്പാന്‍മാര്‍ക്കെതിരെ കേസെടുത്തു

തുറവൂര്‍ : തുറവൂരില്‍ ആനയിടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാന്‍മാര്‍ക്കെതിരെ കേസെടുത്തു. ആനയെ കൊണ്ടുവന്ന വാഹനത്തിന്റെ ഉടമക്കെതിരെയും കേസെടുത്തു. ആനയെ അലക്ഷ്യമായി കൊണ്ടുവന്നതിനാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button