Latest NewsTennisSports

യു​എ​സ് ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ടന്ന് ക​രോ​ളി​ന പ്ലി​സ്കോ​വ

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ ടെന്നീസ് ടൂർണമെന്റിലെ ക്വാ​ർ​ട്ട​റി​ൽ ക​ടന്ന് ചെ​ക്ക് താ​രം ക​രോ​ളി​ന പ്ലി​സ്കോ​വ. അ​മേ​രി​ക്ക​യു​ടെ ജെ​ന്നി​ഫ​ർ ബ്രാ​ഡി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്ലി​സ്കോ​വ അ​വ​സാ​ന എ​ട്ടി​ൽ ഇടം നേടിയത്. ഇത് ആ​ദ്യ​മാ​യാ​ണ് പ്ലി​സ്കോ​വ യു​എ​സ് ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കു​ന്ന​ത്.

സ്കോ​ർ: 6-1, 6-0

91 ാം സ്ഥാ​ന​ത്തു​ള്ള എ​തി​രാ​ളി​യെ അ​നാ​യാ​സ​മാ​യാ​ണ് നി​ല​വി​ലെ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ പ്ലി​സ്കോ​വ മറികടന്നത്. ര​ണ്ട് സെ​റ്റു​ക​ളി​ലാ​യി ബ്രാ​ഡി ആ​കെ 22 പോ​യി​ന്‍റു​ക​ൾ മാ​ത്രം നേടിയപ്പോൾ പ്ലി​സ്കോ​വ 55 പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി. അതിനാൽ ഫൈ​ന​ലി​ൽ എ​ത്തി​യാ​ൽ ചെ​ക്ക് താ​ര​ത്തി​ന്‍റെ ലോ​ക ഒ​ന്നാം ന​മ്പ​ർ സ്ഥാ​ന​ത്തി​ന് ഇ​ള​ക്കം ത​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button