ന്യൂഡല്‍ഹി•കേന്ദ്ര മന്ത്രി സഭാ പുനസംഘടനയെ പരിഹസിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരെന്ന ദുരന്തം തുടരുമ്പോള്‍ പുനസംഘടന കൊണ്ട് കാര്യമില്ലെന്ന് യെച്ചൂരി പരിഹസിച്ചു.
മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് ടൈറ്റാനിക് കപ്പലിന്റെ ഡെക്കില്‍ കസേരകള്‍ പരസ്പരം മാറിയിരിക്കുന്നതിന് തുല്യമാണെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരാണ് ദുരന്തം. അതിന് മാറ്റമില്ലെന്നും യെച്ചൂരി പറഞ്ഞു.
Talk of reshuffle in the cabinet is akin to shifting chairs on the decks of the Titanic. The disaster that the Modi govt is, won’t change.
— Sitaram Yechury (@SitaramYechury) September 2, 2017
Post Your Comments