Latest NewsKeralaNews

ഗവര്‍ണറെ കാണാന്‍ തയ്യാറെടുത്ത് എന്‍ഡിഎ നേതാക്കള്‍

തിരുവനന്തപുരം: കേന്ദ്ര ഭരണത്തെ ശക്തമായി ഉപയോഗിച്ചും, ഗവര്‍ണര്‍ വഴിയും സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ബി ജെ പിയുടെ നീക്കം.

ഇടത് ഭരണത്തില്‍ ജനങ്ങള്‍ ത്രിപ്തരല്ല. ഇത് പരിഹരിക്കാനായാണ് സപ്തംബര്‍ 16നു മുന്‍പ് എന്‍ ഡി എ നേതാക്കള്‍ സംയുക്തമായി ഗവര്‍ണറെ കാണുന്നത്. ചേര്‍ത്തലയില്‍ ചേര്‍ന്ന എന്‍ ഡി എ നേതൃ യോഗത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണറെ സമീപിക്കാന്‍ ധാരണയായത്. കുമ്മനം രാജശേഖരന്റെ പുനഃക്രമീകരിച്ച കേരള രക്ഷായാത്രയില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടു ദിവസം അമിത് ഷായും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button