
കേന്ദ്രമന്ത്രി നിര്‍മ്മലാ സീതരാമന്‍ രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായാണ് നടപടി. കൂടുതല്‍ മന്ത്രിമാരുടെ രാജി മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.കേന്ദ്ര മന്ത്രി ഉമാഭാരതി രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.സഞ്ജീവ് ബലിയന്‍, കല്‍രാജ് മിശ്ര തുടങ്ങിയവരും രാജിവയ്ക്കുമെന്നാണ് വിവരം. നേരെത്ത കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവെച്ചിരുന്നു. തൊഴില്‍ നൈപുണ്യശേഷി വികസന സംരംഭകത്വ സഹമന്ത്രിയായിരുന്നു റൂഡി.
Post Your Comments