രാജസ്ഥാൻ ; പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ തമ്മിൽ തർക്കം നവജാത ശിശു മരിച്ചു. രാജസ്ഥാനിൽ ജോധാപൂറിലെ ഉമൈദ് ഹോസ്പിറ്റലിലാണ് അതിദാരുണമായ സംഭവം നടന്നത്. അത്യാസന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച ഗർഭിണിയെ ഓപ്പറേഷനായി സി സെക്ഷനിലേക്ക് മാറ്റി. എന്നാൽ സീനിയർ ഡോക്ടർമാർ തമ്മിൽ അനസ്തേഷ്യ കൊടുക്കുന്നതിനെ കുറിച്ചുള്ള തർക്കത്തിൽ ശസ്ത്രക്രിയ വൈകുകയും ശിശു മരണപ്പെടുകയുമാണ് ഉണ്ടായത്.
വീഡിയോ ചുവടെ ;
Post Your Comments