ഡൽഹി: മൂന്നു സുരക്ഷ പദ്ധതികളോടെ പുതിയൊരിന്ത്യയ്ക്ക് തുടക്കം കുറിക്കാൻ അരുൺ ജെയ്റ്റിലി. അടിച്ചമര്‍ത്തപ്പെട്ടവരും പാവപ്പെട്ടവരുമായവര്ക്കായി ആഗോള സാമൂഹികസുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ വിജയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പദ്ധതികൾ രൂപീകരിക്കുന്നത്.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടല്‍ പെന്ഷന് യോജന, പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമാ യോജന, അടല്‍ പെന്ഷന് യോജന, പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമാ യോജന എന്നീ പദ്ധതികളിലൂടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
Post Your Comments