KeralaLatest NewsNews

കാമുകന്റെ തറവാടിന് മുന്നിൽ യുവതി തൂങ്ങിമരിച്ച നിലയിൽ : സംഭവത്തിൽ ദുരൂഹത

കാസർഗോഡ്: കാമുകന്റെ തറവാടിന് മുന്നിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാമുകൻ ചതിച്ചതിന്റെ മനോവിഷമമാണ് ഇതിനു കാരണമെന്നാണ് പറയുന്നത്‌. ഇന്റർ ലോക്ക് സ്ഥാപനത്തിന്റെ ഉടമയായ യുവാവിന്റെ വീടിനു മുന്നിലാണ് സംഭവം. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. രണ്ടു കാലുകളും നിലത്തു മുട്ടിയായിരുന്നു മൃതദേഹം കാണപ്പെട്ടത്.

കൂടാതെ കാലുകളിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയിരുന്നതായും മൃതദേഹത്തിന്റെ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായുമുള്ള പാടുകൾ കാണപ്പെട്ടു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button