തിരുവനന്തപുരം ; പൊലീസ് സ്റ്റേഷനില്‍ വച്ച് രക്ഷാബന്ധന്റെ ഭാഗമായി രാഖി കെട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടി. തിരുവനന്തപുരം നരുവാമൂട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. നടപടിയുടെ ഭാഗമായി നാല് പൊലീസുകാരെ എ.ആര്‍ ക്യാപിലേക്ക് മാറ്റി.
ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ക്ക് രാഖി കെട്ടികൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിചതിനെ തുടർന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തേടുകയും നടപടിയെടുക്കുകയും ചെയ്തത്.
Post Your Comments