ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകകള്‍ കുറയ്ക്കാന്‍ സാധത്യയെന്ന് റിപ്പോര്‍ട്ടുകള്‍. ട്രായാണ് മൊബൈല്‍ കോള്‍ നിരക്ക് കുറയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ്ജ് (ഐ യു സ)കുറയ്ക്കാനാണ് ട്രായ് ലക്ഷ്യമിടുന്നത്
ഇപ്പോള്‍ 14 ശതമാനമാണ് ഐയുസി നിരക്ക് ഇത് ഏഴ് ശതമാനമായി മാറിയാല്‍ വലിയ തോതില്‍ ചാര്‍ജ് കുറയും. പിന്നീടുള്ള ഘട്ടങ്ങളില്‍ ഇത് മൂന്നു ശതമാനമാക്കും.ജിയോ ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യ വോയ്‌സ് കോളാണ് നല്‍കുന്നത്. ഇതോടെയാണ് ഐ യു സുവില്‍ കുറവ് വരുത്തുവാനുള്ള ട്രായുടെ നീക്കത്തിനു പിന്നില്‍.
Post Your Comments