Latest NewsIndiaNews

മുത്തലാഖ് :നിർണ്ണായക വിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. അടുത്ത ആറു മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഒഴിവാക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ആറു മാസത്തിനുള്ളിൽ മുസ്ളീം വിവാഹ മോചനത്തായി പുതിയതായി ഒരു പാർലമെന്റ് നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു.

മുസ്ളീം വ്യക്തി നിയമ ബോർഡിനോടും ഈ ആവശ്യം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഒറ്റയടിക്ക് മുത്തലാഖ് നിരോധിക്കണമെന്ന നിർദ്ദേശമാണ് കോടതി തള്ളിയത്. കൂടാതെ ആറുമാസത്തേക്ക് മുത്തലാഖിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button