Latest NewsIndiaNews

ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്ത് രാ​​​​ജ്യ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ര​​​​ണ്ട് എം​​​​എ​​​​ല്‍​​​​എ​​​​മാ​​​​രു​​​​ടെ വോ​​​​ട്ട് അ​​​​സാ​​​​ധു​​​​വാ​​​​ക്കി​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ ചോദ്യ ചെയ്തു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നോട്ടീസ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​ഷ​​​​നും കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് അ​​​​ഹ​​​​മ്മ​​​​ദ് പ​​​​ട്ടേ​​​​ലി​​​​നും ആണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. അ​​​​ഹ​​​​മ്മ​​​​ദ് പ​​​​ട്ടേ​​​​ലി​​​​നോ​​​​ടു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ബ​​​​ല്‍​​​​വ​​​​ന്ത് സിം​​​​ഗ് രാ​​​​ജ്പു​​​​തി​​​​ന്‍റെ ഹ​​​​ര്‍​​​​ജി​​​​യി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി.

സെ​​​​പ്റ്റം​​​​ബ​​​​ര്‍ 21നു ​​​​മു​​​​ന്പ് നോ​​​​ട്ടീ​​​​സി​​​​ന് മ​​​​റു​​​​പ​​​​ടി ന​​​​ല്‍​​​​ക​​​​ണം. വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ സാ​​​​ധു​​​​ത പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​ഷ​​​​നി​​​​ല്ലെ​​​​ന്ന് ബ​​​​ല്‍​​​​വ​​​​ന്ത് സിം​​​​ഗ് ഹ​​​​ര്‍​​​​ജി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ അ​​​​മി​​​​ത് ഷാ​​, ​​കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സ്മൃ​​​​തി ഇ​​​​റാ​​​​നി​​ എ​​ന്നി​​വ​​ര്‍​​ക്കും നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ്ക്കാ​​​​ന്‍ കോ​​​​ട​​​​തി നി​​​​ര്‍​​​​ദേ​​​​ശി​​​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button