
ജിയോയോട് പോരാടാൻ കൂടുതൽ ഡാറ്റ ഓഫർ പുറത്തിറക്കി വോഡാഫോൺ.396 രൂപയുടെ റീച്ചാർജാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചത്. ഇത് പ്രകാരം പ്രതിദിനം 1 ജിബി വെച്ച് 84 ജിബിയുടെ ഡാറ്റ നിങ്ങൾക്ക് 84 ദിവസത്തേക്കായിരിക്കും നിങ്ങൾക്ക് ലഭിക്കുക. ഇത് കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് സൗകര്യവും ലിമിറ്റഡ് പീരീഡ് ഓഫറിൽ ലഭിക്കുന്നു.
Post Your Comments