കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം. 1,430 ഒഴിവുകളിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇതില്‍ 130 ഒഴിവുകളില്‍ വിമുക്ത ഭടന്‍മാര്‍ക്ക് അവസരമുണ്ട്. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
ശമ്പളം ; 9,300 – 34,800 രൂപ, ഗ്രേഡ് പേ: 4,200
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;എംഎച്ച്എ, നോട്ടിഫിക്കേഷന്‍
അവസാന തീയതി: സെപ്റ്റംബര്‍ രണ്ട്
Post Your Comments